
ഇത് റോഡോ, തോടോ, ആര്‍ക്കറിയാം ഭഗവാനെ!! ഇവന്മാര്‍ എന്നെയിവിടെയിട്ടു കുളിപ്പിക്കുന്ന ലക്ഷണമുണ്ട്!! നാളെ ഞാനിനി കോടതി കയറേണ്ടി വരുമോ ആവോ,
MACT കോടതിയില്‍, അതും ചിലപ്പോള്‍ വേണ്ടി വരും വല്ല വണ്ടിയും വന്നു മുട്ടിയാല്‍. മഴയെത്തിയാല്‍ തോടാകുന്ന നമ്മുടെ സ്വന്തം റോഡുകള്‍, പിന്നെ പുഴകളാകുന്നു.
No comments:
Post a Comment