Saturday, June 19, 2010

നിന്നെ പിന്നെ കണ്ടോളാം


നീ പോയി വളര്‍ന്നിട്ടു വാ... നിന്നെ പിന്നെ കണ്ടോളാം, ചിക്ക്കിങ്ങില്‍ വച്ചോ, KFC യില്‍ വച്ചോ കണ്ടോളാം.

മുണ്ടു മടക്കിയും കുത്തിയും

മുണ്ടു മടക്കിയും കുത്തിയും നമ്മള്‍ മല്ലുസ് എത്ര വിലപ്പെട്ട സമയമാ നഷ്ടപെടുത്തുന്നെ?? അറിയില്ലേ, കേരളത്തില്‍ ഒരു വ്യവസായവും പച്ചപിടിക്കാത്ത്തതിന്റെ രഹസ്യം. ഈ മുണ്ടു മടക്കല്‍ തന്നെ കാരണം. ഒരു അന്താരാഷ്‌ട്ര സമിതി നടത്തിയ ഒരു റിസര്‍ച്ചില്‍ ഇത് തെളിയുക്കുന്നുന്ടെന്നവര്‍ അവകാശപ്പെടുന്നു.

റോഡോ തോടോ, ആര്‍ക്കറിയാം ഭഗവാനെ??

ഇത് റോഡോ, തോടോ, ആര്‍ക്കറിയാം ഭഗവാനെ!! ഇവന്മാര്‍ എന്നെയിവിടെയിട്ടു കുളിപ്പിക്കുന്ന ലക്ഷണമുണ്ട്!! നാളെ ഞാനിനി കോടതി കയറേണ്ടി വരുമോ ആവോ, MACT കോടതിയില്‍, അതും ചിലപ്പോള്‍ വേണ്ടി വരും വല്ല വണ്ടിയും വന്നു മുട്ടിയാല്‍. മഴയെത്തിയാല്‍ തോടാകുന്ന നമ്മുടെ സ്വന്തം റോഡുകള്‍, പിന്നെ പുഴകളാകുന്നു.

പേടിക്കേണ്ട, ഇപ്പോള്‍ നിങ്ങള്‍ കൊച്ചിയിലാണ്.


ഇങ്ങനെയൊന്നു കണ്ടാല്‍ കരുതിക്കോളൂ നിങ്ങള്‍ കൊച്ചിയിലാണ്. കൊച്ചിയുടെ സ്വന്തം കൊതുകുകള്‍!! ഇവറ്റകളെ ഈ കുളത്തില്‍ നിന്ന് ഓടിക്കാന്‍ കൊച്ചി corporation വളരെ പണിപ്പെടുന്നുണ്ട്‌, അതിനാല്‍ പലരുടെയും കീശ വീര്‍ക്കുന്നുമുണ്ട്, കുറ്റം പറയരുതല്ലോ!!

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി....


കേരള to ദുബായ് ബസ്‌ സര്‍വീസ്


KSRTC BUS JOURNEY


ഈ തൂങ്ങിക്കിടന്നു യാത്രചെയ്യുന്നവരാ നമ്മുടെ ശകടത്തിനെ നഷ്ടത്തിലെത്തിക്കുന്നത്. ആയതിനാല്‍ ഇവരില്‍ നിന്ന് തന്നെ കണ്ടക്ടറെ തിരഞ്ഞെടുക്കുന്നു. ശകടത്തില്‍ തുങ്ങി യാത്ര ചെയ്തു ശീലിച്ചവര്‍ അപേക്ഷിക്കുക...

Wednesday, June 16, 2010

Mallu's Waste Management

A scene near Edappally level cross, Ernakulam.



I have a chance to capture this picture from Edappally level cross area, while waiting for the gate to open. I got to stop exactly in front of the above sign board. In spite of two sign boards, Edappallian's least bother about not to throw rubbish under this warning boards.
Our Indians, especially we mallus has a very good sense of waste management. Throw it on to the neighbors’ property or on the road side or on to the drainage canal on the strip of the road, to block the free flow of water on it. Then later cry about the water clogging and mosquitoes. It is time to declare that mosquito is the national bird of Cochin. Enjoy Cochin mallus.

Wednesday, June 9, 2010

Speech by Chetan Bhagat at Symbiosis

Don't just have career or academic goals. Set goals to give you a balanced, successful life.

I use the word balanced before successful. Balanced means ensuring your health, relationships, mental peace are all in good order.

There is no point of getting a promotion on the day of your breakup. There is no fun in driving a car if your back hurts. Shopping is not enjoyable if your mind is full of tensions.

"Life is one of those races in nursery school where you have to run with a marble in a spoon kept in your mouth. If the marble falls, there is no point coming first. Same is with life where health and relationships are the marble. Your striving is only worth it if there is harmony in your life. Else, you may achieve the success, but this spark, this feeling of being excited and alive, will start to die. ...................

One thing about nurturing the spark - don't take life seriously. Life is not meant to be taken seriously, as we are really temporary here. We are like a pre-paid card with limited validity. If we are lucky, we may last another 50 years. And 50 years is just 2,500 weekends. Do we really need to get so worked up? ................

It's ok, bunk a few classes, scoring low in couple of papers, goof up a few interviews, take leave from work, fall in love, little fights with your spouse. We are people, not programmed devices........." "Don't be serious, be sincere."!!