Saturday, June 19, 2010
മുണ്ടു മടക്കിയും കുത്തിയും
മുണ്ടു മടക്കിയും കുത്തിയും നമ്മള്‍ മല്ലുസ് എത്ര വിലപ്പെട്ട സമയമാ നഷ്ടപെടുത്തുന്നെ?? അറിയില്ലേ, കേരളത്തില്‍ ഒരു വ്യവസായവും പച്ചപിടിക്കാത്ത്തതിന്റെ രഹസ്യം. ഈ മുണ്ടു മടക്കല്‍ തന്നെ കാരണം. ഒരു അന്താരാഷ്‌ട്ര സമിതി നടത്തിയ ഒരു റിസര്‍ച്ചില്‍ ഇത് തെളിയുക്കുന്നുന്ടെന്നവര്‍ അവകാശപ്പെടുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment